ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

രോഗങ്ങൾ മനുഷ്യ കുലം തുടങ്ങിയതുമുതൽ രോഗങ്ങൾ തുടങ്ങി വിവിധ രോഗത്തെ കുറിച്ചും നാം കേട്ടിട്ടുണ്ട് പകർച്ച വ്യയാധികളായ കോളറ, വസൂരി, പ്ലേഗ്ഗ്, ഡെങ്കി പനി. ജീവിത ശൈലി രോഗങ്ങൾ ആയ പ്രഷർ, ഷുഗർ, ക്യാൻസർ പോലുള്ള ഭീകര രോഗങ്ങൾ ഇതിനെ എല്ലാം മരുന്നുകൾ കണ്ടുപിടിച്ചു പ്രതിരോധിക്കാൻ കഴിഞ്ഞു. നിപ്പഎന്ന രോഗത്തെ മറികടക്കാൻ സാധിച്ചു. ഇതിൽനിന്നും വ്യത്യസ്തമായ ലോകം മുഴുവൻ പടർന്നുപിടിക്കുന്ന ഒരു മഹാമാരിയാണ് കൊറേണ വൈറസ്. ഇതിനെതിരെ ഉള്ള പ്രതിരോധ മരുന്നുകൾ കണ്ടുപിടിക്കാൻ ശ്രമംനടക്കുനു ഇതു ലോകത്തെ പിടിച്ചുകുലുക്കുന്നു ഇതിനെയും നാം പ്രതിരോധിക്കും.

അമീന A K
9A ജി‌എച്ച്‌എസ് മടത്തറക്കാണി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - ലേഖനം