ഗവൺമെൻറ്, എച്ച്.എസ്. എസ് നഗരൂർ/അക്ഷരവൃക്ഷം/ലഹരിപദാർത്ഥങ്ങൾ കരന്നുതിന്നുന്ന മനുഷ്യശരീരങ്ങൾ
(ഗവൺമെൻറ്, എച്ച്.എസ്. നഗരൂർ/അക്ഷരവൃക്ഷം/ലഹരിപദാർത്ഥങ്ങൾ കരന്നുതിന്നുന്ന മനുഷ്യശരീരങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലഹരിപദാർത്ഥങ്ങൾ കരന്നു തിന്നുന്ന മനുഷ്യശരീരങ്ങൾ
ലഹരി വസ്തുക്കൾ സന്ഗീർണമായ സാമൂഹ്യപ്രശ്നങൾ സൃഷ്ടിക്കുന്നു. ആരോഗ്യം, സംസ്കാരം, സമ്പത്, പഠനം, മനുഷ്യ ബന്ധങ്ങൾ എന്നിവയെല്ലാം തകർത്തെറിയുന്ന ലഹരിവസ്തുക്കളെ കണിശമായും വർജിക്കണം. ലോകത്തു പത്തിലൊരാൾ എന്ന ക്രമത്തിൽ പ്രതിവർഷം അൻപതു ലക്ഷത്തോളംപേരുടെ മരണത്തിനു കാരണമാകുന്ന അതീവ മാരകമായ ലഹരിപദാര്ഥമാണ് പുകയില. പുകയിലയുടേ ഉപയോഗം പ്രധാനമായും രണ്ടുരീതിയിലാണ്. പുകയില, പുകരഹിത പുകയില ഉപയോഗം. പുകയിലയിൽ ഒട്ടേറെ ദോഷകരവും മാരകവുമായ രാസവത്ക്കൾ അടങ്ങിയിരിക്കുന്നു. നിക്കോട്ടിൻ, ടാർ, ബെൻസൊ പൈറിൻ, കാർബൺ മോണോസൈഡ്, ഫോര്മാല്ഡിഹൈടു, ബെന്സിന്, ഹൈഡ്രജൻ സയനൈഡ്, കാഡ്മിയം, അമോണിയ, പ്രൊപ്പലീൻ ഗ്ലൈക്കോൾ എന്നിവ അവയിൽ ചിലതാണ്. മാത്രവുമല്ല പുകയില മൂലം നിരവധി ദോഷങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഇവ മൂലമുണ്ടാകുന്ന ദോശങ്ങൾ വിട്ടുമാരാത ചുമ, രക്തചം ക്രമണം, രക്തസമ്മർദ്ദം എന്നിവയിലുണ്ടാകുന്ന പ്രശ്നങ്ങൾ, ഹൃദ്‌രോഗം, നാവിലും വായിലും തൊണ്ടയിലും സ്വനപേടകത്തിലും പാൻക്രിയാസിലും കരളിലും ബാധിക്കുന്ന കാൻസർ, വയ്ക്കുള്ളിലെ രോഗങ്ങളായ പെരിയോഡോൺ ഡൈറ്റിസ്, പല്ലുകളിലെ നിറംമാറ്റം, പോടുകൾ, വായ്നാറ്റം, അണുബാധ തുടങ്ങിയവ എന്നിവയാണ് പുകയിലമൂലമുള്ള ദോഷങ്ങൾ.എന്തുകൊണ്ടും പുകയിലയും അവചേർന്ന വസ്തുക്കളും മനുഷ്യന് ദോഷകരവും മനുഷ്യനെ അക്രമിക്കുന്നതുമായി മാറുന്നു.അതിനാൽ നമുക്ക് ഒത്തൊരുമിച്ചു പുകയിലയെയും പുകയിലവസ്തുക്കളെയും തുരത്താം. അതിനായി നമുക്ക് ഒരുമിച്ചു പ്രയത്നിക്കാം. ഒത്തൊരുമയോടെ പ്രവർത്തിക്കാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 21/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം