ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/ഗ്രന്ഥശാല
(ഗവൺമെൻറ്, എച്ച്.എസ്. കരിക്കകം/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കരിക്കകം ഗവ. ഹൈസ്കൂളിൽ സുസജ്ജമായ ലൈബ്രറിയാണുള്ളത്. ടൈംടേബിൾ നൽകിയാണ് ഉച്ചയ്ക്ക് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുന്നത്. നോവൽ, ചെറുകഥ, കവിത, ചരിത്രം, പഠനങ്ങൾ, ഭാഷാവിഷയങ്ങൾ, റഫറൻസ് മുതലായ എല്ലാ വിഭാഗങ്ങളിലുമായി ആറായിരത്തിലധികം പുസ്തകശേഖരമുണ്ട്.