ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

ഭാഷാസാഹിത്യ വാസനകൾ മികച്ച രീതിയിൽ ആവിഷ്കരിക്കുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാരംഗം കല സാഹിത്യ വേദി സ്കൂളിൽ മികച്ച പ്രവർത്തനം കാഴചവെക്കുന്നു. നാടക കളരി, സാഹിത്യകളരി വിവിധ സാഹിത്യ മൽസരങ്ങൾ തുടങ്ങിയവ നടത്തി വരുന്നു.