ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/മറ്റ്ക്ലബ്ബുകൾ
(ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/മറ്റ്ക്ലബ്ബുകൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എനർജി ക്ലബ്ബ്
കുട്ടികൾക്ക് ഊർജസംരക്ഷണത്തിൽ അവബോധം നൽകാനും അതിൽ പങ്കാളികളാകാനും ഊർജക്ലബ്ബ് പ്രവർത്തിക്കുന്നു.
F M റേഡിയോ
P V F M റേഡിയോ - പുന്നമൂട് വോയ്സ് എന്ന പേരിൽ എഫ് എം റേഡിയോ വിജ്ഞാനപ്രദവും കലാപരവുമായി പരിപാടികളുമായി സംപ്രേക്ഷണം നടത്തുന്നു. ഇതിന്റെ ലിങ്ക് സ്കൂൾ യൂട്യൂബ് വഴി സംപ്രേക്ഷണം ചെയ്യുന്നുhttps://youtu.be/lPfb_lnkSqo
ചങ്ങാതിക്കൂട്ടം
ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങായി ചങ്ങാതിക്കൂട്ടം പ്രവർത്തിക്കുന്നു.