ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി /റോഡിയോ നെടുവേലി
Jump to navigation
Jump to search
കുട്ടികൾ അവതരിപ്പിക്കുന്ന റേഡിയോ പ്രോഗ്രാം.ഐ.റ്റി സഹായത്തോടെ ആവശ്യമായ ടൈറ്റിൽ ഗാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.അനുസ്മരണ ദിനങ്ങളിലും ദിനാചരണങ്ങളിലും പ്രഭാഷണവും ചർച്ചയുമായി കുട്ടികൾ ഉച്ച ഒഴിവു വേള ആനന്ദപ്രദമാക്കുന്നു.കവിതകളും ഗാനങ്ങളും അകമ്പടിയായിട്ടുണ്ടാകും.ഇതിനായി റേഡിയോ ഗ്രൂപ്പ് സജീവമാണ്.