ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17
(ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2016 ജൂൺ മാസത്തിലാണ് നെടുവേലി സ്കൂളിൽ എസ്.പി.സി കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്.
2017 ജൂൺ മാസത്തിൽ രണ്ടാമത്തെ ബാച്ചും 2018 ജൂൺ മാസത്തിൽ മൂന്നാമത്തെ ബാച്ചും നിലവിൽ വന്നു.
സി.പി.ഒ -കൃഷ്ണകാന്ത് ആർ.ഒ
എ.സി.പി.ഒ സലീല