സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ ശ്രീജേഷ് നെടുവേലി സ്കൂളിലെ ഹോക്കി ടീം അംഗങ്ങളെ കാണാനെത്തിയപ്പോൾ
ഒളിമ്പിക്സ് സന്ദേശ റാലി

കണിയാപുരം ഉപജില്ലയിൽ അഞ്ചു തവണ ഓവറാൽ ചാമ്പ്യനാകാൻ കായിക വിഭാഗത്തിന് കഴിഞ്ഞു.2016 -ൽ ചാമ്പ്യൻ ഷിപ്പ് നിലനിർത്തി.