ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/മറ്റ്ക്ലബ്ബുകൾ-17 / ഇംഗ്ലീഷ് ക്ലബ്ബ്
(ഗവൺമെൻറ്, എച്ച്.എസ്. എസ് നെടുവേലി/മറ്റ്ക്ലബ്ബുകൾ-17 / ഇംഗ്ലീഷ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വോക്സ് ഇംഗ്ലീഷ് ക്ലബ്ബ് -ഇംഗ്ലീഷ് വോയ്സ് ഓഫ് നെടുവേലി എന്ന പേരിൽ പ്രവർത്തനങ്ങൾ നടത്തുന്നു.ഐ.ടി സാധ്യതകൾ ഉപയോഗിച്ച് ഡിജിറ്റൽ പ്രശ്നോത്തരി ,സർഗ്ഗാത്മക രചനകൾ പ്രസിദ്ധീകരിക്കുന്ന ബ്ലോഗ്,രചന മത്സരങ്ങൾ,സംവാദം,ഇംഗ്ലീഷ് ആശയ വിനിമയത്തിനുള്ള പ്രത്യേക പരിശീലനം,പാഠഭാഗവുമായി ബന്ധപ്പെട്ട് ക്ലാസ്സുകളിൽ അവതരിപ്പിക്കുന്ന പ്രവർത്തനങ്ങൾ,,ഇംഗ്ലീഷ് അസംബ്ലി തുടങ്ങിയ പ്രവർത്തനങ്ങൾ വോക്സ് സംഘടിപ്പിക്കുന്നു.മൂന്നു ക്ലാസ്സുകളെ പ്രതിനിധികരിക്കുന്ന മൂന്നക്ഷരങ്ങളിൽ vox നെടുവേലിയുടെ ഇംഗ്ലീഷ് ശബ്ദമായി പ്രവർത്തിക്കുന്നു, ബ്ലോഗ് - http://voxneduveli.blogspot.com/