ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്
(ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏതാണ്ട് നമ്മുടെ സ്കൂളിനോളം പഴക്കം വരും ഇവിടുത്തെ NCC യൂണിറ്റിന്. NCC Directorate Kerala, Lakshdweep, NCC Group Headquarters Thiruvananthapuram ന്റെ ചുമതലയിൽ , വർക്കല ആസ്ഥാനമായി പ്രവർത്തിക്കുന്ന NCC യുടെ 1 Kerala Battalion ന്റെ Troop No: 338 ആയാണ് ഇവിടുത്തെ NCC യൂണിറ്റ് പ്രവർത്തിക്കുന്നത്. NCC യുടെ JD / JW (ARMY) വിഭാഗമായ ഈ യൂണിറ്റിന്റെ അംഗബലം 100 ആണ്.