ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ്
(ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സോഷ്യൽ സയൻസ് ക്ലബ്ലിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി 50 കുട്ടികൾ ഉണ്ട്. വിവിധ ദിനാചരണങ്ങൾ വളരെ ഭംഗിയായി സംഘടിപ്പിക്കാറുണ്ട്.സോഷ്യൽ സയൻസ് ക്ലബ്ലിന്റെ
ആഭിമുഖ്യത്തിൽ റേഡിയോ പ്രോഗ്രാം നടത്തി വരുന്നു.