ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/സൗകര്യങ്ങൾ
(ഗവൺമെൻറ്, എച്ച്.എസ്.എസ് മെഡിക്കൽ കോളേജ്/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിശാലമായ കളിസ്ഥലങ്ങൾ
ഹൈടെക് ക്ലാസ് റൂമുകൾ
രണ്ടു നിലകളിലായി പതിനാറ് ക്ലാസ്സ് മുറികൾ.നാല് സയൻസ് ലാബുകൾ രണ്ടു് കംപ്യൂട്ടർ ലാബുകൾ,രണ്ടിലും ബ്രോഡ് ബാൻറ് ഇന്റർനെററു് കണക്ഷനുണ്ടു്. രണ്ടു് ലൈബ്രറികൾ, റീഡിംഗ് റൂം കൂടാതെ വിശാലമായ കളിസ്ഥലവും സ്കൂളിനു സ്വന്തമായുണ്ടു്