ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/സയൻസ് ക്ലബ്ബ്-17
(ഗവൺമെൻറ്, എച്ച്.എസ്.എസ് പള്ളിക്കൽ/സയൻസ് ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശ്രീ. സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ശാസ്ത്രപോഷിണി ലാബുകൾ ഉള്ളതിനാൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കൂടുതൽ ക്രിയാത്മകമായി നടക്കുന്നു.