ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/ലോകജനസംഖ്യാദിനം

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ജുലൈ 11 ലോകജനസംഖ്യാദിനം ആചരിക്കുന്നതോടൊപ്പം ക്വിസ് നടത്തുകയും ചെയ്തു. അടുത്ത 20 വർഷത്തിനകം ഇന്ത്യ ചൈനയെ മറികടക്കുമെന്നും അതുവഴിയുണ്ടാകുന്ന ദൂഷ്യഫലങ്ങൾ കുട്ടികളിൽ ഉണർത്താൻ നല്ലൊരു സന്ദേശം അസംബ്ലിയിൽ കൊടുക്കുകയും ചെയ്തു.