ഗവൺമെൻറ്, എച്ച്.എസ്.എസ് കുളത്തുമ്മൽ/പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്

2017 ജനുവരി 27 ന് സ്ക്കൂൾ അസംബ്ളിയിൽ ഗ്രീൻ പ്രോട്ടോക്കോൾ വിശദമാക്കുകയും തുടർന്ന് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്ത ശേഷം 11 മണിയ്ക്ക് വാർഡ് മെമ്പർ ശ്രീമതി അനിത, മുൻ പ‍‍‍ഞ്ചായത്തുമെമ്പറും മുൻ പി.റ്റി.എ പ്രസിഡന്റുമായ ശ്രീ എസ്.വിജയകുമാർ, ഇപ്പോഴത്തെ പി.റ്റി.എ പ്രസിഡന്റ് ശ്രീ സജുകുമാർ, പി.റ്റി.എ വൈസ് പ്രസിഡന്റ് ശ്രീ വേണുഗോപാൽ, നാട്ടുകാർ,വികസന സമിതി അംഗങ്ങൾ, പൂർവ്വവിദ്യാർത്ഥികൾ, തുടങ്ങി ഏകദേശം 100 പേർ സ്ക്കൂളിന് പുറത്ത് നിന്നു കെണ്ട് പൊതു വിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ എടുത്തു.