ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/പരിസ്ഥിതിമാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിമാറ്റങ്ങൾ

പണ്ടത്തെ കാലത്ത് -
നമ്മുടെ ലോകത്ത്
നല്ലൊരു പരിസ്ഥിതി -
വാണിരുന്നു.
ആ നല്ല പരിസ്ഥിതി -
നാമിന്ന് ക്രൂരമായ് -
നശിപ്പിക്കുന്നു.
മരങ്ങൾ മുറിച്ചും -
കുന്നുകൾ ഇടിച്ചും
വയലും പുഴയും -
മണ്ണിട്ട് നികത്തിയും
ഫാക്ടറി നിർമിച്ചും -
പരിസ്ഥിതി മലിനമാം
ജീവിതത്തിലുറച്ചിടുന്നു.
വൃക്ഷങ്ങൾ നട്ടും -
പുഴയെ വളർത്തിയും
പ്ലാസ്റ്റിക് ഒഴുവാക്കി -
തുണിസഞ്ചി കരുതി
സംരക്ഷിച്ചിടാം നമുക്കീ -
പരിസ്ഥിതി നൽകിടാം
ലോകത്തിനിന്നൊരു
മാതൃക.
 

അബിനേഷ്.വി.ബി
9A2 ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത