ഗവൺമെന്റ് വി. എച്ച്. എസ്. എസ് & എച്ച്. എസ്. എസ്. പാറശാല/അക്ഷരവൃക്ഷം/നമ്മുടെ ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ആരോഗ്യം


നമ്മുടെ മാതാപിതാക്കളും അധ്യാപകരും ഒക്കെ എപ്പോഴ നമ്മളെ ഓർമിപ്പിക്കുന്ന കാര്യമാണ് "ആരോഗ്യവും വിദ്യാഭ്യാസവും ആണ് ഏറ്റവും വലിയ സമ്പത്ത്, ആരോഗ്യത്തിന് ഹാനികരമായ തോന്നും ശീലിക്കുന്നത്" എന്നൊക്കെ. എന്താണ് pആരോഗ്യം? ശാരീരിക മാനസിക വിഷമതകൾ ഇല്ലാതെ ഊർജസ്വലരായ ഉന്മേഷ് ഭരിതം ആയിരിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ആരോഗ്യത്തെ കാത്തുസൂക്ഷിക്കാനും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും നല്ല ആഹാരശീലങ്ങളും ജീവിതചര്യകളും ആയുർവേദത്തിൽ വിവരിക്കുന്നുണ്ട്. ദിവസേന ശീലിക്കേണ്ട ശീലങ്ങളെ അഥവാ ചര്യകളെ ദിനചര്യ എന്നു വിളിക്കുന്നു. ചെറുപ്പകാലത്ത് നാം ശീലിക്കുന്ന ശുചിത്വം, വ്യായാമം, ആഹാരരീതി, മാനസിക, ഉല്ലാസം, നല്ല ചിന്തകൾ, എന്നിവയാണ് ഭാവിയിൽ നമ്മുടെ വ്യക്തിത്വത്തെയും ആരോഗ്യത്തിനും അടിത്തറ യാകുന്നത്. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്നാണല്ലോ.


അഞ്ജന.എ.എസ്
9 A5 ഗവൺമെൻറ്. വി.എച്ച്.എസ്.എസ് പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത