ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ഹൈസ്കൂൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

2023

ഓണാഘോഷം2023

പ്രവർത്തനങ്ങൾ 2022-2023

YIP 2022-2023

ഏറ്റവും കൂടുതൽ കുട്ടികളെ ബി ആർ സി തലത്തിൽ ജില്ലയിൽ രജിസ്റ്റർ ചെയ്യിക്കാനും അഞ്ച് ടീമുകൾക്ക് ബി ആർ സി തല ദ്വിദിന പരിശീലനത്തിൽ പങ്കെടുപ്പിക്കാനും സാധിച്ചു.ശാസ്ത്രപഥം കൺവീനർ ശ്രീ.ഡീഗാൾ സാർ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലിസി ടീച്ചറിന്റെ സാങ്കേതിക സഹായത്തോടെയും ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെയും അക്ഷീണം പ്രയത്നിച്ചാണ് ഈ ടീമുകളെയെല്ലാം ഐഡിയ രജിസ്ട്രേഷന് ഒരുക്കിയത്.