ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

മനുഷ്യശരീരത്തിന് ആവശ്യമായ ഘടകമാണ് രോഗപ്രതിരോധം.കാലാവസ്ഥ മാറുന്നതനുസരിച്ച് നമ്മുടെ ശരീരത്തിൽ അനവധിമാറ്റങ്ങൾ മാറ്റങ്ങൾ ഉണ്ടാകും. നമ്മുടെ ശരീരത്തെ രോഗത്തിൽ നിന്ന് മാറ്റിനിർത്താനായി ആവശ്യമായ ഘടകമാണ് രോഗപ്രതിരോധ ശേഷി.അതിനായി നാം കൈകൾ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കണം ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇവയൊക്കെ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നവയാണ് എന്നാൽ ഇപ്പോഴത്തെ തലമുറ ഇതൊന്നും ശ്രദ്ദിക്കുന്നില്ല അതിനാലാണ് കോവിഡ് 19 അല്ലെക്കിൽ കൊറോണ വൈറസ് എന്ന മഹാമാരി ലോകം മുഴുവൻ പടർന്നുപിടിച്ച് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ കവർന്നെടുത്തത് .ഏതൊക്കെകൊണ്ടുതന്നെ ചിട്ടയായജീവിതശൈലിയിലൂടെ നമുക്കെ മുന്നേറാം. നാളയുടെ തലമുറ രോഗത്തിൽനിന്നും മുക്തിനേടാൻ നമുക്ക് ഒന്നിച്ചുനിന്ന് ഒത്തൊരുമയോടെ പ്രയത്നിക്കാം

നന്ദനാസുനിൽ
6 B ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം