ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/പ്രൈമറി/2024-25
2022-23 വരെ | 2023-24 | 2024-25 |
പ്രവേശനോത്സവം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് നടന്ന വീഡിയോ പ്രദർശനം
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് LP ക്ലാസിൽ നടന്ന വീഡിയോ പ്രദർശനം
പൂക്കൾ തരം തിരിക്കൽ
ഒന്നാം ക്ലാസിലെ പൂവ് ചിരിച്ചു എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനം
ആർപ്പോ ഇർറോ എന്ന പാഠവുമായി ബന്ധപ്പെട്ട് നിർമ്മിച്ച ഓല കൊണ്ടുള്ള കളിപ്പാട്ടങ്ങൾ