ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ ഒരുമിച്ചുള്ള പോരാട്ടം.

Schoolwiki സംരംഭത്തിൽ നിന്ന്
 ഒരുമിച്ചുള്ള പോരാട്ടം.     

ഹലോ കൂട്ടുകാരെ

ഞാൻ ആരാണെന്ന് അറിയാമോ? ഞാനാണ് കൊറൊണാ വൈറസ്. എന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ. ഞാൻ പാവം വൈറസ് ആയിരുന്നു. മനുഷ്യ ർ തന്നെയാണ് എന്നെ പുറത്തു ഇറക്കി യത്. ദൂരെ ഒരു രാജ്യത്ത് കൊടും വനത്തിൽ ഒരു കാട്ടു പന്നിയുടെ വൻ കുടലിൽ ആയിരുന്നു എന്റെ താമസം. അവിടുത്തെ മനുഷ്യർ ആ കാട്ടു പന്നിയെ തിന്നത് കാരണം ഞാൻ പുറത്തു ഇറങ്ങി. ഇത് ഒക്കെ കണ്ടു ഞാൻ ആളു അത്ര മോശം ആണെന്ന് കരുതണ്ട കേട്ടോ. ഞാൻ വന്നത് കാരണം കുറെ നല്ല കാര്യങ്ങളും കുറെ ചീത്ത കാര്യങ്ങളും നടന്നു. നല്ല കാര്യങ്ങൾ എന്തൊക്കെ ആണെന്ന് നിങ്ങൾക്ക് അറിയണ്ടേ. ഫാസ്റ്റ് ഫുഡ്‌ കഴിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നവർ ഇപ്പോൾ വീട്ടിലെ ഭക്ഷണം കഴിക്കാൻ തുടങ്ങി.ദൈവത്തോട് പ്രാർത്ഥിക്കാത്ത വർ ഇപ്പോൾ വീട്ടിൽ ഇരുന്നു ദൈവത്തോട് പ്രാർത്ഥിക്കു ന്നു. പരസ്പരം സ്നേഹിക്കു വാനും തുടങ്ങി.

നന്ദി, നമസ്കാരം.

അന്ന അനിൽകുമാർ
5 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ