ഗവൺമെന്റ് യു പി എസ്സ് പള്ളം/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോത്സവം 2026
2026 ജൂൺ മാസം 1 തീയതി തിങ്കളാഴ്ച പ്രവേശനോത്സവം നടന്നു .സ്കൂൾ HM ഇൻ ചാർജ് ആയ ശ്രീമതി ജിഷ മെറിൻ എബ്രഹാം പരിപാടിക്ക് നേതൃത്വം നല്‌കി .PTA പ്രസിഡന്റ് ശ്രീമതി അശ്വതി N അധ്യക്ഷത വഹിച്ചു .വാർഡ് കൗൺസിലർ ഉദ്‌ഘാടനം നടത്തി...പ്രവേശനോത്സവ ഗാനവും മന്ത്രിയുടെ സന്ദേശവും കുട്ടികളെ കേൾപ്പിച്ചു.പുതുതായി അധ്യയന വർഷത്തിലേക്കു കടന്ന കുട്ടിക്കൾക്കു രക്ഷിതാക്കൾക്കും ഹൃദ്യമായ സ്വീകരണം നല്‌കി . അതോടൊപ്പം നവാഗതരായ കുട്ടികൾക്ക് ബാഗും ,എല്ലാകുട്ടിക്കൾക്കും പഠനോപകാരണ വിതരണംവും നടത്തി.