ഗവൺമെന്റ് ടി. ടി. ഐ കൊല്ലം

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് ടി. ടി. ഐ കൊല്ലം
വിലാസം
കന്റോൺമെന്റ് സൗത്ത്, കൊല്ലം

691001
സ്ഥാപിതം1882
വിവരങ്ങൾ
ഫോൺ0474 2766134
ഇമെയിൽ41465klm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41465 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.ജി. ചന്ദ്രകുമാരി
അവസാനം തിരുത്തിയത്
03-01-2019Sai K shanmugam


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവൺമെന്റ് ടി. ടി. ഐ കൊല്ലം. കൊല്ലം നഗരത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ചരിത്രം

1882 ൽ ഉത്രാടം തിരുനാളിന്റെ കാലത്ത് തുടങ്ങിയ സംസ്കൃത സ്കൂളാണ് ഇന്ന് ഗവൺമെന്റ് ടി.ടി.ഐ ആയത്. ആദ്യകാലത്ത് ബേസിക് ട്രെയിനിങ്ങ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. കൊല്ലം കോർപ്പറേഷന്റെ താമരക്കുളം ഡിവിഷനിലാണ് സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

കേരളത്തിലെ ആദ്യ കാല സർക്കാർ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങളിൽ പ്രമുഖമാണ് ഗവ.ടി.ടി.ഐ. കൊല്ലം. ഒന്നു മുതൽ ഏഴു വരെ ക്ലാസുകളുള്ള പ്രൈമറി വിഭാഗത്തോടൊപ്പം രണ്ടു വർഷത്തെ ഡി.എഡ് കോഴ്സ്, അറബിക് എൽ.ടി.ടി.സി/ഡി.എൽ.എഡ് എന്നിവയും ഇവിടെ പ്രവർത്തിക്കുന്നു.

"https://schoolwiki.in/index.php?title=ഗവൺമെന്റ്_ടി._ടി._ഐ_കൊല്ലം&oldid=573935" എന്ന താളിൽനിന്ന് ശേഖരിച്ചത്