ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗ പ്രതിരോധം

പരിസ്ഥിതി ശുചിത്വം എന്നു പറയുമ്പോൾ നമ്മുടെ ചുറ്റുപാട് വളരെ ശുചിയോടെയിരിക്കണം എന്നതാണ്. രോഗ പ്രതിരോധം എന്ന് പറയുമ്പോൾ നമുക്ക് എന്ത് രോഗം വന്നാലും അത് പ്രതിരോധിക്കാൻ കഴിയണം എന്നാണ്. രോഗ പ്രതിരോധ ശക്തി നമുക്ക് ആഹാരത്തിലൂടെയും വ്യായാമത്തിലൂടെയും നേടിയെടുക്കാൻ കഴിയും. മെച്ചപ്പെട്ട ആഹാരശീലം എന്ന് പറയുമ്പോൾ വീട്ടിലുണ്ടാക്കിയ പച്ചക്കറികൾ കൂടുതലുള്ള പോഷക സമൃദ്ധമായ ആഹാരം എന്നാണ് ഉദ്ദേശിക്കുന്നത്. പരിസര ശുചിത്വം നാം സ്വയം ചെയ്യേണ്ടതാണ്.അത് നമ്മുടെ ഉത്തരവാദിത്തമാണ്.ഇവ നാം നിറവേറ്റിയാൽ രോഗ പ്രതിരോധ ശക്തി മെച്ചപ്പെടും. ഈ തലമുറയിലെ കുട്ടികൾക്ക് ഒട്ടും ഇല്ലാത്ത രണ്ട് കാര്യങ്ങളാണ് ഇവ. കാരണം അവർക്ക് വീട്ടിലെ ആഹാരവും വേണ്ട മൊബൈൽ ഫോൺ മാത്രം മതി .അത് നാം നിർത്തിയേ തീരൂ.അങ്ങനെ ചെയ്താൽ മാത്രമേ നമുക്ക് നല്ലൊരു തലമുറയെ പടുത്തുയർത്താൻ കഴിയൂ.

പ്രാർത്ഥന പ്രദീപ്
7 C ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം