ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/പ്രവർത്തനങ്ങൾ/2025-26 പ്രവർത്തനങ്ങൾ
പ്രവേശനോൽസവം(02 /06/2025 )
സന്മാർഗ പഠന ആസൂത്രണം (03/06/2025)
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി അന്നേദിവസം സ്കൂളിൽ മയക്കുമരുന്ന് ലഹരി ഉപയോഗത്തിനെതിരെ കൗൺസിലിംഗ് ക്ലാസ് നടത്തുകയുണ്ടായി. എക്സൈസ് ഓഫീസർമാരായ ശ്രീ ജയകുമാർ,ശ്രീ മനോജ് എന്നിവരായിരുന്നു ക്ലാസ് നയിച്ചത് . കുട്ടികൾക്ക് വളരെ ഉപയോഗപ്രദമായിരുന്നു ഈ ക്ലാസ്സ് .