ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/IT
IT സബ് ജില്ലാ തലത്തിൽ 5 ഒന്നാം സ്ഥാനങ്ങളും ജില്ലാ തലത്തിൽ 2 ഒന്നാം സ്ഥാനങ്ങളും സ്കൂളിന് ലഭിച്ചു. Anjaly Goparaj എന്ന കുട്ടിയ്ക് മൾട്ടീമീഡിയ പ്രസന്റേഷനിലും Jyothimol.C.P എന്ന കുട്ടിയ്ക് വെബ് പേജ് ഡിസൈനിംഗിലും ഒന്നാം സമ്മാനം ലഭിച്ചു