ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം/അക്ഷരവൃക്ഷം/ഓർമ്മയിലെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ഓർമ്മയിലെ മഹാമാരി

മറക്കാൻ ആകാത്ത മഹാമാരി
ലോകത്തെ നടുക്കിയ മഹാമാരി
കൊറോണയെന്നുകേൾക്കുമ്പോൾ
എൻനെഞ്ച് പിടയുകയായ് ,

മഹാമാരികെടുത്തിയ ജീവന്റെ വിലാപം
കൊറോണക്കെടുതിയിൽ കേരള ജനത
തൻ ജീവിതത്തിന്റെവില ഓർത്ത്
നമ്മുടെ എല്ലാകൈകളും കോർത്ത് പിടിച്ചു

ഒത്തൊരുമിക്കാൻ പഠിപ്പിച്ചു
ഇന്നീ നിമിഷം ഇന്ത്യയൊന്നാമെന്നവൻ
ജാതി-മത-വർഗ്ഗ-വർണ്ണ-ലിംഗ മില്ലാതെ
കരങ്ങൾ കോർത്ത് ചങ്ങല പോലെ
ഒരുമിച്ച് ആ ഭീകരനിമിഷങ്ങളെ
മഹാമാരിയെ അതിജീവിച്ചു കൊണ്ടിരിക്കുന്നു... നാം
 

ആദിത്യാ സജി
10 എ ഗവൺമെന്റ് ഗേൾസ് എച്ച്.എസ്സ്.എസ്സ്.വൈക്കം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത