ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്

ജൂൺ മാസം മുതൽ തന്നെ ശാസ്ത്രമേളകൾ കുട്ടികളെ പങ്കെടുപ്പിക്കാനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. വിവിധ ദിനാചരണങ്ങൾ- ചാന്ദ്രദിനം,സി വി രാമൻ ജന്മദിനം, തുടങ്ങിയ ദിനാചരണങ്ങൾ ആചരിച്ചു. അതോടൊപ്പം പോസ്റ്റർ മത്സരവും ക്വിസ് മത്സരവും ഉപന്യാസം മത്സരവും സംഘടിപ്പിച്ചു.