ഗവൺമെന്റ് എച്ച്. എസ്. എസ് കിളിമാനൂർ/ജൂനിയർ റെഡ് ക്രോസ്

ജൂനിയർ റെഡ് ക്രോസ്

(JRC)

ഇതിന്റെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു, പൂന്തോട്ടം തയ്യാറാക്കി,പാവപ്പെട്ട കുട്ടികൾക്ക് പഠനോപകരണം വിതരണം ചെയ്തു, ബോക്സുകൾ സ്ഥാപിച്ചു തുടങ്ങി നിരവധി പ്രവർത്തനങ്ങൾ നടത്തി.

ഗാന്ധിദർശൻ ക്ലബ്ബ് പ്രവർത്തനങ്ങൾ

  ഗാന്ധിദർശൻ  ദിനാഘോഷം, സേവനവാരാചരണം, ലോഷൺ നിർമ്മാണം, രക്തസാക്ഷിത്വ ദിനാചരണം തുടങ്ങിയവ നടത്തി.