ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/സ്പോർട്സ് ക്ലബ്ബ്/2024-25
കേരള സ്കൂൾ ഒളിംബിക്സ് ദീപശിഖ തെളിയിക്കൽ ചടങ്ങ് പ്രത്യേക അസംബ്ലിയിൽ നടന്നു


സ്കൂൾ കായികോത്സവം ആഗസ്റ്റ് 8,9 തീയതികളിൽ നടന്നു.
കായികക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലനം നൽകി വരുന്നു.
സബ് ജില്ലാ കായികമേളയിൽ സബ് ജൂനിയർ ആൺകുട്ടികളുടെ ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടി.വോളിബോൾ സീനിയർ മൂന്നാം സ്ഥാനം നേടി. ജൂനിയർ ബോയ്സ് ഒന്നാം സ്ഥാനം നേടി.
കരാട്ടെ ച്യാമ്പ്യൻഷിപ്പിൽ 35 kg വിഭാഗത്തിൽ അഭിനവ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ജൂനിയർ ബോയ്സ് ഷട്ടിൽ ബാറ്റ്മിന്റൺ രണ്ടാം സ്ഥാനം കരസ്ഥമാക്കി.