എല്ലാവർഷവും ഫീൽഡ് ട്രിപ്പുകളും വിനോദ യാത്രയും ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കാറുണ്ട് വിവിധ ക്ലബ്ബുകളുടെ പഠനയാത്രകൾക്കും ഈ ക്ലബ്ബ് മേൽനോട്ടവും പിന്തുണയും നൽകുന്നു.