ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/ക്ലാസ്സ്‌ @ പാർക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

പാർക്കിലെ ഊഞ്ഞാൽ, ജയന്റ് വീൽ, സീസോ, ഭൂമിയുടെ മാതൃക തുടങ്ങിയവ ദോലനം, വർത്തുള ചലനം, ഭ്രമണം തുടങ്ങിയ ഓരോ ചലനങ്ങളാണ്.കളിയിലൂടെ പഠിക്കുമ്പോൾ കുട്ടികളുടെ മനസ്സിൽ മായാതെ പതിയും എന്നും അധ്യാപിക ചൂണ്ടിക്കാട്ടുന്നു. ഗ്രീഷ്മ  ടീച്ചറോടൊപ്പം യുപി വിഭാഗത്തിൽ വീണ ടീച്ചർ ഹൈസ്കൂൾ വിഭാഗത്തിൽ അശ്വതി ടീച്ചർ, ജയശ്രീ ടീച്ചർ എന്നിവരും ടീച്ചിങ് എയ്ഡ് മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ചു.