ഗവൺമെന്റ് എച്ച്.എസ്.പ്ലാവൂർ/ദേശീയതല ചാമ്പ്യൻഷിപ്പിൽ യോഗ

Schoolwiki സംരംഭത്തിൽ നിന്ന്

സംസ്ഥാന തലത്തിൽ സ്പോർട്സ് യോഗ ചാമ്പ്യൻഷിപ്പിൽ വെള്ളിയും,ദേശീയതല ചാമ്പ്യൻഷിപ്പിൽ(10-12 വയസ്സ്) ഉന്നതവിജയവും ആറാം ക്ലാസ്സിലെ വിദ്യാർഥിയായ ആദിത്യ കൃഷ്ണൻ.പി.എസ് കരസ്ഥമാക്കി.