ഗവൺമെന്റ് എച്ച്.എസ്.എസ് വിളവൂർക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

എവിടെ തിരിഞ്ഞാലും ഒരു പേര് മാത്രം
അതിൻെറ പേരെത്രെ കൊറോണ
പ്രതിരോധമാണ് നമ്മുക്ക് ചെയ്യുവാൻ പറ്റൂ
അതിനു നാം ഒറ്റകെട്ടായി പ്രവർത്തിക്കണം
മാസ്ക് ധരിക്കണം ,കൈകൾ കഴുകണം
നാം എപ്പോഴു വൃത്തിയായിരിക്കണം
നിപ്പ വന്നിട്ട് പോയി പിന്നെ പ്രളയവും
വന്നു പോയി
ഇതിനെയെല്ലാം നാം അതിജീവിച്ചു
നമ്മുക്ക് കോറോണയെയും നശിപ്പിക്കാം .
പുതിയൊരു കേരളം ഉയരട്ടെ
വിജയാശംസകൾ നമ്മുക്ക് നേരാം ....

ഗോപിക ഡി ജി
8B ഗവ.എച്ച്.എസ്.എസ്.വിളവൂർക്കൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത