ഗവൺമെന്റ്ഹൈസ്കൂൾ വാളവയൽ/ഭൗതികസൗകര്യങ്ങൾ
2011ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു.നിലവിൽ യു പി അനുവദിക്കപ്പെട്ടിട്ടില്ല.എൽ പി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും പ്രത്യേകം ക്ലാസ് മുറികളും കംമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളുമുണ്ട്.യുപി ക്ലാസുകൾ നടത്തുന്നതിനുള്ള കെട്ടിടങ്ങളും ഉണ്ട്.