ഗവഃ എൽ പി സ്ക്കൂൾ എളംകുന്നപ്പുഴ /ഹെൽത്ത് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

വ്യക്തി ശുചിത്വം പോലെ തന്നെ പ്രാധാന്യമർഹിക്കുന്നതാണു പരിസരശുചിത്വവും എന്ന തിരിച്ചറിവോടെ വളരുക ,നല്ല ആഹാരശീലങ്ങളും ,ആരോഗ്യശീലങ്ങളും പാലിക്കുക രോഗങ്ങൾ ,രോഗലക്ഷണങ്ങൾ,പകരുന്ന രീതികൾ ,പ്രതിരോധ മാർഗങ്ങൾ ,തുടങ്ങിയവയെ പറ്റിയും അറിവ് നേടുക,ആരോഗ്യസംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക ,തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി സ്കൂളിൽ ഹെൽത്ത് ക്ലബ് രൂപികരിച്ചു പ്രവർത്തനങ്ങൾ നടത്തിവരുന്നു.

പ്രധാന പ്രവർത്തനങ്ങൾ

നഖ പരിശോധന (ആഴ്ചയിലൊരിക്കൽ ) പകർച്ചവ്യാധികൾ ബോധവത്കരണം വിവിധ സഘടനകളുടെ സഹായത്തോടെ നേത്ര പരിശോധന ക്യാമ്പ് മെഡിക്കൽ ക്യാമ്പ്