ക‌ുന്ന‌ുമ്മൽ യു പി എസ്/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

                   കൊറോണക്കാലം ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട നോവൽ കൊറോണ വൈറസ്. ഇന്ന് ലോകം മുഴുവൻ കൊറോണ ഭീതിയിൽ മനുഷ്യരെല്ലാം കൂട്ടിലടക്കപെട്ടു. മൃഗങ്ങളെ കൂട്ടിലടച്ച മനുഷ്യനെ സ്വന്തം വീട് വിട്ടു പുറം ലോകം കാണാൻ അനുവദിക്കാതെ കൂട്ടിലടച്ചോരു കോവിഡ് 19.മനുഷ്യൻ കൂട്ടിലായപ്പോൾ മലിനീകരണം കുറഞ്ഞു. ആക്രമങ്ങൾ, കൊലപാതകങ്ങൾ, മോഷണം തുടങ്ങിയ കുറ്റകൃത്യ ങ്ങൾ  കുറഞ്ഞു. കോവിഡ് 19 എന്ന മഹാമാരിയെ മറികടക്കാൻ ആകെയുള്ള വഴി സാമൂഹിക അകലം പാലിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പിട്ടു കഴുകുക, കൈകൾ മുഖത്തു സ്പര്ശിക്കാതിരിക്കുക, ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ പാലിച്ചു അവർക്കുള്ള നന്ദിയും രേഖപെടുത്താം     

  അതിജീവിക്കും നാം ഈ കൊറോണക്കാലം

    

ദേവിക.എൻ
7 എ   കുന്നുമ്മൽ യു.പി സ്കൂൾ     
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


       

 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം