കൊറോണ എന്ന ഒരു മാരക രോഗം നമ്മളെയെല്ലാം പൂട്ടിയൊരു രോഗം ചൈനയിൽ നിന്ന് പകർന്നൊരു രോഗം സാധനങ്ങളെല്ലാം കിട്ടാതെ പോയി കൈകൾ നന്നായി കഴുകിയും മാസ്ക് ധരിച്ചും തുരത്താം നമുക്കീ രോഗത്തെ
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത