ക്ലബ്ബ് ഉദ്ഘാടനം
ദൃശ്യരൂപം
2018 ജൂലൈ 06 ാം തിയതി ആയിരുന്നു സ്കൂൾ ക്ലബ്ബുകളുടെ ഉദ്ഘാടനം. അടാർ ലൗ ബാന്റ് ഫേം, ചുമടുതാങ്ങി ബാന്റ് ഗ്രൂപ്പിലേയും അംഗങ്ങളായ സംഗീത് വിജയനും ജിഷ്ണു ആർ വർമ്മയുമായിരുന്നു ഉദ്ഘാടകർ. ക്ലബ്ബ് ഉദ്ഘാടന ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക