ക്രിക്കറ്റ് അക്കാദമി
2017 മുതൽ കവടിയാർ സ്‌പോർട് അക്കാദമി എന്ന പേരിൽ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന ക്രിക്കറ്റ് അക്കാദമി ഹൈസ്‌കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിൽ നിന്ന് നിരവധി ക്രിക്കറ്റ് താരങ്ങളെ ഉയർത്തിക്കൊണ്ട് വരുന്നു. 2019 ൽ സംസ്ഥാന സ്‌കൂൾ ചാപ്യൻഷിപ്പിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2020 ൽ അക്ഷയ് എസ് എസ് , മാധവ് എന്നീ കുട്ടികൾ ജില്ല അണ്ടർ 14 ടീമിലേയ്ക്കും 2021-2022 ൽ അക്ഷയ് എസ് എസ് കേരള അണ്ടർ 16 ടീമിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.
