കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ല

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടയം സബ് ജില്ലയെ കോട്ടയം വെസ്റ്റ് , കോട്ടയം ഈസ്റ്റ് എന്നിങ്ങനെ രണ്ട് സബ് ജില്ലകളായി വിഭജിച്ചു.അതില്‍ കോട്ടയം നഗരത്തിനു പടിഞ്ഞാറുഭാഗത്തുള്ള വിഭ്യാലയങ്ങളെ ഉള്‍പ്പെടുത്തിയാണ് കോട്ടയം വെസ്റ്റ് സബ് ജില്ല രൂപീകരിച്ചത് വയസ്ക്കര കുന്നിലുള്ള വിദ്യാഭ്യാസ സമുച്ചയത്തിലാണ് വെസ്റ്റ് ഉപജില്ലയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.