ഭൂമി നശിപ്പിക്കാൻ എത്തിയവൻ
കൊറാണയെന്നൊരു മഹാമാരി
ഉത്സവമില്ല, തെയ്യങ്ങളില്ല
കളികളില്ല കല്ല്യാണങ്ങളില്ല.......
എന്തുചെയ്യും നാട്ടുകാരെ
വീട്ടിലിരിക്കണം നമ്മളെല്ലാം
പണിയെടുക്കണം ആരാഗ്യപ്രവർത്തകർ
പോലീസെത്തി വഴിയരികിൽ......
കൊറാണയെ നശിപ്പിക്കാൻ.......
റാലിയില്ല,വിശേഷമില്ല
മരണമുണ്ട്,രോഗിയുണ്ട്
നമ്മൾ പ്രതിരാധിക്കും
കൊറാണയെന്ന ഭീകരനെ....
നമ്മൾ അതിജീവിക്കും....
നമ്മൾ അതിജീവിക്കും.......
കൊറാണയെന്ന ഭീകരനിൽ നിന്ന്