കുന്നോത്തുപറമ്പിന്റെ പ്രാദേശിക ചരിത്ര രചനയുടെ ഭാഗമായി പഞ്ചായത് പ്രസിഡന്റ് ലതയുമായുള്ള അഭിമുഖം . മികവാർന്ന ചോദ്യങ്ങളും പുതുമയുള്ള അറിവുമായി കുട്ടികൾ പഞ്ചായത് ഓഫീസിൽ നിന്നും പടിയിറങ്ങി .