കൊമ്മേരി എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ചൈനയിൽ നിന്ന് വന്നു നമ്മുടെ നാട്ടിൽ എത്തിയ കൊറോണയെ ഭയന്നു നാം വീട്ടിൽ ഇരിക്കുന്നു ലോകത്താകെ ജനത്തെ കൊന്നിടുന്ന കൊറോണയെ നമുക്ക് കൊല്ലാം അകത്തു ഇരുന്നും കൈകൾ കഴുകിയും കുട്ടികളാകും ഞങ്ങൾക് സ്കൂളുമില്ല പരീക്ഷയും ഇല്ല.. കളിയ്ക്കാൻ കളിസ്ഥലവും കൂട്ടും ഇല്ല നമ്മൾ കൊറോണയിലൂടെ ഒരു പാഠവും പഠിച്ചു.. ഈ രോഗത്തെ ഇല്ലാതാക്കാൻ കുട്ടികളാവും ഞങ്ങൾ പ്രാർത്ഥിക്കാം.. ഇനി ഒരിക്കലും കൊറോണ വന്നീടല്ലേ

അനഹിത
2 ഗവ :എൽ പി സ്കൂൾ കൊമ്മേരി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത