കൊടുമൺ എച്ച്.എസ്. കൊടുമൺ/സ്പോർട്സ് ക്ലബ്ബ്-17
കുട്ടികളിലെ കായികശേഷി വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സ്പോർട്സ് ക്ലബ്ബ് പ്രവർത്തിക്കുന്നു. സ്പോർട്സ് ക്ലബ് കൺവീനറായ ശ്രീ. ബാലു ഭാസ്കർ കുട്ടികൾക്ക് വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു. വോളിബോൾ, ഫുട്ബോൾ തുടങ്ങിയ മത്സരങ്ങളിൽ സ്കൂൾ ടീം പങ്കെടുത്തുവരുന്നു. സബ് ജില്ല, ജില്ലാതല സ്പോർട്സ് മത്സരങ്ങളിൽ ക്ലബ്ബ് അംഗങ്ങൾ പങ്കെടുക്കുകയും വിജയികൾ ആകുകയും ചെയ്യുന്നു.