കെ വി കെ എം എം യു പി എസ് ദേവർകോവിൽ/അംഗീകാരങ്ങൾ/2024 25 നേട്ട‍ങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശാസ്ത്രോത്സവം കായക്കൊടി വെച്ച് നടന്ന കുന്നുമ്മൽ ഉപജില്ലാ ശാസ്ത്രോത്സവത്തിൽ (2024-25) എല്ലാ വിഭാഗങ്ങളിലും ശ്രദ്ധേയമായ നേട്ടങ്ങളുമായി കെ.വി. കെ. എം. എം. യു.പി. സ്കൂൾ വിജയവിസ്മയം തീർത്തു. ആയിരത്തിലേറെ പ്രതിഭകൾ മാറ്റുരച്ച മേളയിൽ UP വിഭാഗം ശാസ്ത്ര മേള ഒന്നാം സ്ഥാനം,UP വിഭാഗം പ്രവൃത്തിപരിചയ മേള ഒന്നാം സ്ഥാനം, LP വിഭാഗം പ്രവൃത്തിപരിചയ മേള രണ്ടാം സ്ഥാനം,UP വിഭാഗം ഗണിതശാസ്ത്ര മേള രണ്ടാം സ്ഥാനം, LP വിഭാഗം ഗണിതശാസ്ത്ര മേള രണ്ടാം സ്ഥാനം,UP വിഭാഗം സാമൂഹ്യ ശാസ്ത്രമേള മൂന്നാം സ്ഥാനം, LP വിഭാഗം സാമൂഹ്യ ശാസ്ത്രമേള മൂന്നാം സ്ഥാനം എന്നീ തിളക്കമാർന്ന വിജയങ്ങൾ കരസ്ഥമാക്കി.