കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം

ഞാനൊരു മരം നട്ടു.
ഇല വന്നു, പൂ വന്നു,
പൂമ്പാറ്റയും വന്നു.
കുുളിരേകി തെന്നലേകി,
ഇളം കാറ്റിൽ തലയാട്ടി,
മരം നിന്നു.
 

വസു ദേവ് കെ
2 കെ.വി.യു.പി സ്കൂൾ വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത