കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ആർട്‌സ് ക്ലബ്ബ്-17
പഠനത്തോടൊപ്പം കുട്ടികളിലെ സർഗ്ഗവാസനകളെ;പരിപോഷിപ്പിക്കേണ്ടത് അത്യാവശ്യമാണ്.ചിത്രകലാദ്ധ്യാപകനായ നൂറുമുഹമ്മദ് മാഷിന്റെ നേതൃത്വത്തിൽ കുട്ടികളുടെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ ആർട്സ് ക്ലബ്ബിനു കഴിയുന്നു.സബ്‌ജില്ലാ ജില്ലാ മേളകളിൽ കുട്ടികൾക്ക് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.