കെ.കെ.വി. യു.പി.എസ്. വേട്ടമ്പള്ളി/അക്ഷരവൃക്ഷം/ ഒന്നായ് ഒറ്റക്കെട്ടായ്

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് ഒറ്റക്കെട്ടായ്
  • ഒന്നായ്, ഒറ്റക്കെട്ടായ്*


കൊറോണയെ അകറ്റിടാം
ഒന്നായ് നിന്ന് തുരത്തിടാം
മാസ്ക് വെക്കാം കൈ കഴുകാം
വീട്ടിൽ തന്നെ ഇരുന്നീടാം
കഥയെഴുതാം കഥപറയാം
ചേച്ചിയുമൊത്ത് കളിച്ചീടാം
അമ്മയെ സഹായിക്കാം
അച്ഛനുമൊത്ത് കളിപറയാം
പുസ്തകങ്ങൾ വായിക്കാം
അതിലൂടറിവുകൾ നേടീടാം
നഷ്ടമായ ശീലങ്ങളെ
ചിട്ടയോടെ നേടിടാം
വ്യക്തിശുചിത്വം പാലിക്കാം
സാമൂഹ്യ അകലം പാലിക്കാം
കൊറോണയെന്ന മഹാമാരിയെ
ഒന്നിച്ച് നിന്ന് നേരിടാം

അൻസ എ.എസ്
ഏഴ് ബി കെ.കെ.വി.യു.പി.എസ്.വേട്ടമ്പള്ളി.
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത