കെ.കെ.കെ.വി.എം.എച്ച്.എസ്സ്,പൊത്തപ്പള്ളി./പ്രവർത്തനങ്ങൾ/2023-24
പ്രവേശനോത്സവത്തോടു കൂടി സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചു .ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു .
വിവിധ ക്ലബ്ബുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനറാലി നടത്തി
ജൂൺ 19 വായന ദിനം ആചരിച്ചു
ഹെഡ് മാസ്റ്റർ ശ്രീ ബി സുഭാഷ് സാറിന് മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു